ചർച്ച പരാജയപ്പെട്ടതോടെ സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷൻ വ്യാപാരികൾ. ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ഭക്ഷമന്ത്രി ജി.ആർ. അനിൽ എന്നിവരാണ് വ്യാപാരികളുമായി ചർച്ച നടത്തിയത്.
വേതന പാക്കേജ് ഇപ്പോൾ ചർച്ചക്കെടുക്കാനാകില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. സമരത്തിൽ നിന്ന് പിന്മാറണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു.

Post a Comment