Recent Jobs

Showing posts with label Norka. Show all posts
Showing posts with label Norka. Show all posts

à´•േരളത്à´¤ിà´²െ à´µിà´µിà´§ à´¸്വകാà´°്യസ്à´¥ാപനങ്ങളിà´²്‍ à´’à´´ിà´µുà´•à´³്‍ | à´¨ോà´°്‍à´•്à´• à´¨െà´¯ിം പദ്à´§à´¤ി | ഇപ്à´ªോൾ à´…à´ªേà´•്à´·ിà´•്à´•ാം

à´¨ോà´°്à´•്à´• à´¨െà´¯ിം പദ്à´§à´¤ിà´¯ിà´²ൂà´Ÿെ à´¤ിà´°ിà´š്à´šെà´¤്à´¤ിà´¯ à´ª്à´°à´µാà´¸ിà´•à´³്à´•്à´•് à´…à´ªേà´•്à´·ിà´•്à´•ാം.

à´•േരളത്à´¤ിà´²െ à´¸്വകാà´°്യസ്à´¥ാപനങ്ങളിà´²് à´’à´´ിà´µുളള à´µിà´µിà´§ തസ്à´¤ിà´•à´•à´³ിà´²േà´•്à´•് à´¤ിà´°ിà´š്à´šെà´¤്à´¤ിà´¯ à´ª്à´°à´µാà´¸ിà´•à´³ിൽ à´¨ിà´¨്à´¨ും à´¸ംà´¸്à´¥ാà´¨ സര്à´•്à´•ാà´°് à´¸്à´¥ാപനമാà´¯ à´¨ോà´°്à´•്à´• à´±ൂà´Ÿ്à´Ÿ്à´¸് à´®ുà´–േà´¨ à´…à´ªേà´•്à´· à´•്à´·à´£ിà´•്à´•ുà´¨്à´¨ു.

à´“à´Ÿ്à´Ÿോà´®ൊà´¬ൈà´²്, à´Žം.à´Žà´¸്.à´Žം.à´‡, ധനകാà´°്à´¯ം, à´«ാà´°്മര് à´ª്à´°ൊà´¡്à´¯ൂസര് à´•à´®്പനി, à´®ാà´¨്പവര് à´¸്à´¥ാപനം à´Žà´¨്à´¨ിവയിà´²് à´¤ിà´°ുവനന്തപുà´°ം,à´•ൊà´²്à´²ം, à´¤ൃà´¶്à´¶ൂà´°്, à´•ോà´´ിà´•്à´•ോà´Ÿ് à´œിà´²്ലകളിà´²ാà´£് à´’à´´ിà´µുà´•à´³്.




à´¤ിà´°ിà´š്à´šെà´¤്à´¤ിà´¯ à´ª്à´°à´µാà´¸ിà´•േà´°à´³ീയര്à´•്à´•് à´¨ാà´Ÿ്à´Ÿിà´²െ à´¸ംà´°ംà´­à´™്ങളിൽ à´¤ൊà´´ിൽ ലഭ്യമാà´•്à´•ുà´¨്നതിà´¨് ലക്à´·്യമിà´Ÿ്à´Ÿ് à´¸ംà´¸്à´¥ാà´¨ സര്à´•്à´•ാà´°് à´¨ോà´°്à´•്à´• à´±ൂà´Ÿ്à´Ÿ്à´¸് à´®ുà´–േà´¨ നടപ്à´ªിà´²ാà´•്à´•ുà´¨്à´¨ à´ªുà´¤ിà´¯ à´ª്à´°à´µാà´¸ി à´ªുനരധിà´µാà´¸ പദ്à´§à´¤ിà´¯ാà´¯ à´¨ോർക്à´•ാ à´…à´¸ിà´¸്à´±്റഡ്& à´®ൊà´¬ിà´²ൈà´¸്à´¡് à´Žംà´ª്à´²ോà´¯്‌à´®െà´¨്à´±് അഥവ NAME പദ്à´§à´¤ിà´ª്à´°à´•ാà´°à´®ാà´£് à´…à´ªേà´•്à´· à´•്à´·à´£ിà´•്à´•ുà´¨്നത്. à´¨ോà´°്à´•്à´• à´±ൂà´Ÿ്à´Ÿ്à´¸ിà´¨്à´±െ à´µെà´¬്à´¬്à´¸ൈà´±്à´±് www.norkaroots.org സന്ദര്à´¶ിà´š്à´š് 2025 ജനുവരി 31 നകം à´…à´ªേà´•്à´· നല്à´•ാà´µുà´¨്നതാà´£്. à´µിശദമാà´¯ à´¨ോà´Ÿ്à´Ÿിà´«ിà´•്à´•േà´·à´¨ും à´“à´°ോ തസ്à´¤ിà´•à´•à´³ിà´²േà´¯ും à´¯ോà´—്യത à´¸ംബന്à´§ിà´•്à´•ുà´¨്à´¨ à´µിവരങ്ങളും à´µെà´¬്à´¬്à´¸ൈà´±്à´±ിà´²് ലഭ്യമാà´£്. à´•ൂà´Ÿുതൽ à´µിവരങ്ങൾക്à´•് 0471 -2770523 നമ്പറിൽ (à´ª്à´°à´µ്യത്à´¤ി à´¦ിവസങ്ങളിà´²്, à´“à´«ീà´¸് സമയത്à´¤്) ബന്à´§à´ª്à´ªെà´Ÿാà´µുà´¨്നതാà´£്.

à´°à´£്à´Ÿുവര്à´·à´¤്à´¤ിലധിà´•ം à´µിà´¦േà´¶à´°ാà´œ്യത്à´¤് à´œോà´²ിà´šെà´¯്തശേà´·ം à´¨ാà´Ÿ്à´Ÿിà´²് à´¤ിà´°ിà´š്à´šെà´¤്à´¤ി ആറു à´®ാà´¸ം à´•à´´ിà´ž്à´ž, à´¸ാà´§ുà´µാà´¯ à´µിà´¸ ഇല്à´²ാà´¤്à´¤ à´ª്à´°à´µാà´¸ികൾക്à´•ാà´£് à´…à´ªേà´•്à´·ിà´•്à´•ാà´¨് à´•à´´ിà´¯ുà´•. à´ª്à´°à´µാà´¸ിà´•à´³െ à´¨ിയമിà´•്à´•ുà´¨്à´¨ à´¤ൊà´´ിà´²ുടമയ്à´•്à´•് (à´Žംà´ª്à´²ോയർ) à´¨ിബന്ധനകളുà´Ÿെ à´…à´Ÿിà´¸്à´¥ാനത്à´¤ിൽ à´’à´°ു വര്à´·à´¤്à´¤േà´¯്à´•്à´•് പരമാവധി 100 à´¦ിനങ്ങളിà´²െ à´¶à´®്പളവിà´¹ിà´¤ം (à´µേà´œ് à´•ോà´®്പന്à´¸േà´·à´¨്) പദ്à´§à´¤ി വഴി ലഭിà´•്à´•ും.à´’à´°ു à´¸്à´¥ാപനത്à´¤ിà´¨് പരമാവധി 50 à´ªേà´°െ വരെ à´¶à´®്പളവിà´¹ിà´¤ം ലഭ്യമാà´•്à´•ി à´¨െà´¯ിം പദ്à´§à´¤ിà´ª്à´°à´•ാà´°ം à´¨ിയമിà´•്à´•ാà´¨ാà´•ും. à´ª്à´°à´µാà´¸ിà´•à´³ുà´Ÿെ à´¤ൊà´´ിà´²് à´¨ൈà´ªുà´£്യവും à´…à´¨ുഭവപരിചയവും à´¸ംà´°ംà´­à´™്ങൾക്à´•് à´ª്à´°à´¯ോജനകരമാà´•ുà´¨്നതിà´¨ൊà´ª്à´ªം à´¤ിà´°ിà´•െà´¯െà´¤്à´¤ിà´¯ à´ª്à´°à´µാà´¸ികൾക്à´•് à´•ൂà´Ÿുതൽ à´¤ൊà´´ിലവസരങ്ങള് ലഭ്യമാà´•്à´•ുà´¨്നതിà´¨ാà´£് à´¨െà´¯ിം പദ്à´§à´¤ി.

à´•ൂà´Ÿുതല് à´µിവരങ്ങള്à´•്à´•് 24 മണിà´•്à´•ൂà´±ും à´ª്രവര്à´¤്à´¤ിà´•്à´•ുà´¨്à´¨ à´¨ോà´°്à´•്à´• à´—്à´²ോബല് à´•ോà´£്à´Ÿാà´•്à´Ÿ് à´¸െà´¨്ററിà´¨്à´±െ à´Ÿോà´³് à´«്à´°ീ നമ്പറുà´•à´³ാà´¯ 1800 425 3939 (ഇന്à´¤്യയിà´²് à´¨ിà´¨്à´¨ും) +91-8802 012 345 (à´µിà´¦േà´¶à´¤്à´¤ുà´¨ിà´¨്à´¨ും, à´®ിà´¸്à´¡് à´•ോà´³് സര്à´µീà´¸്) ബന്à´§à´ª്à´ªെà´Ÿാà´µുà´¨്നതാà´£്.